ഞായറാഴ്‌ച, ഫെബ്രുവരി 19, 2012

ഇഷ്ടം

രാഗങ്ങള്‍ ഏറെയെങ്കിലും അനുരാഗമാണെനിക്ക്  ഏറെ ഇഷ്ടം
താളങ്ങള്‍ ഏറെയെങ്ങിലും നിന്‍ മൃദു താളമല്ലോ ......

ബുധനാഴ്‌ച, ജൂൺ 29, 2011

നഷ്ട പ്രണയം

ഒരു കവിത്ക്കായ്‌   എന്നോ നീ
ബാക്കി വച്ചോരീ പ്രണയം
മറന്നു  ഞാന്‍ എന്‍ പ്രിയതമതന്‍ പേരുപോലും
ഉണ്ടായിരുന്നിലെ നിനക്കായിരം പേരുകള്‍ ....
ഓര്‍ക്കാന്‍ കഴിയുമെങ്കിലും എന്തിനു ഞാന്‍ ......
ഓര്‍മ്മകള്‍ മരിക്കട്ടെ . കാത്തിരിക്കാം.....

ശനിയാഴ്‌ച, മാർച്ച് 13, 2010

ഇനിയും എത്ര നാള്‍  നിന്നെയും കാത്തു  ഞാന്‍
ഉരുകുന്നു  പ്രിയേ ഞാന്‍ ആകെ..
നിന്നെകുറിച്ചുള്ള   ഓര്‍മ്മകള്‍
എന്നും എത്ര സുന്ദരം

നീ എന്‍ അരികില്‍ ഉണ്ടായ നാളുകള്‍
നിന്‍ മടിയില്‍ ഉറങ്ങിയ ആ നാളുകള്‍
മറക്കില്ല ഞാന്‍ എന്‍ ജീവനില്‍
പോയി നീ   എങ്ങോ ഒന്നും പറയാതെ
പാവമീ എന്നെ തനിച്ചാക്കി 

നിന്‍ കാലൊച്ച കേള്‍ക്കനായ്‌  ഞാന്‍
എന്നും കൊതിപ്പു
വരില്ലേ നീ എന്‍ പ്രിയ വേനല്‍മഴയെ......

ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009

ഏറെ ജന്മദിനങ്ങള്‍

അമ്മുവായ്‌ നിന്നെ ആദ്യമായ്‌ കണ്ടു  ഞാന്‍
പിന്നെ നീ നിമ്മിയായ്‌ ഭാര്യയായ്‌ ,
അപ്പുവിന്‍ അമ്മയായി ....
ഇനിയുമുണ്ട് ഏറെ വേഷങള്‍
അതിനായി ഇനിയുമുണ്ടാകട്ടെ    ഏറെ ജന്മദിനങ്ങള്‍

വ്യാഴാഴ്‌ച, ഡിസംബർ 11, 2008

എത്രയായ് എന്നറിയീല
എത്ര കാലമായ് എന്നും അറിയീല
എന്താനിതെന്നും അറിയീല
എന്നെ നിന്നോടടുപിച്ച ഈ വികാരം .....

തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008

ഞായറാഴ്‌ച, ജനുവരി 06, 2008

പന്ത്രണ്ടു sim കള്‍ ഉള്ള മോളെ
നിന്റെ sim കളില്‍ എതിലുണ്ടു balance ??
നിന്റെ mobile lil 5 ന്റെ പൈസയില്ല
കയ്യില്‍ Hutch ന്റെ sim കള്‍ ഒന്നുമില്ല
Recharge ചെയ്യാത്ത നീയാണു കേമി
നിന്നെ വിളിക്കുന്ന ഞാനാണു വിഢ്ഢി