വ്യാഴാഴ്‌ച, നവംബർ 22, 2007

രാവേറെ ചെന്നാലും
രാക്കുയില്‍ പാടിയാലും
എന്‍ മനം തേടുന്നു ആരെയൊ
അന്നും എന്നും

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

എന്നും ഇങ്ങനെ തേടക്കൊണ്ടിരുന്നാല്‍ മതിയോ??

doney “ഡോണി“ പറഞ്ഞു...

രാക്കുയില്‍ പാട്ടു നിര്‍ത്തിയാലും തേടിക്കൊണ്ടേയിരിക്കണം...

Anumod പറഞ്ഞു...

oru kalyanam kazhikaliyaa... allathe ninte roham maarillaa..