ബുധനാഴ്‌ച, ജൂൺ 29, 2011

നഷ്ട പ്രണയം

ഒരു കവിത്ക്കായ്‌   എന്നോ നീ
ബാക്കി വച്ചോരീ പ്രണയം
മറന്നു  ഞാന്‍ എന്‍ പ്രിയതമതന്‍ പേരുപോലും
ഉണ്ടായിരുന്നിലെ നിനക്കായിരം പേരുകള്‍ ....
ഓര്‍ക്കാന്‍ കഴിയുമെങ്കിലും എന്തിനു ഞാന്‍ ......
ഓര്‍മ്മകള്‍ മരിക്കട്ടെ . കാത്തിരിക്കാം.....