എങ്ങോപോയ് മറയാറായ്.... നിന്നെയിനി കാണില്ലൊരിക്കലും ..... ഒരു പിടി മധുര സ്വപ്നങ്ങളും, സുന്ദര നിമിഷങ്ങലും നല്‍കി 2006 നിനക്കു വിട
ചൊവ്വാഴ്ച, ഡിസംബർ 26, 2006
ഈ രാവെത്ര സുന്ദരം; ഈ രാവിന്‍ ചന്ദ്രികയെത്ര സുഖകരം. രാവേറെ ചെല്ലുമ്പോഴുള്ള ഈ നിദ്ര യെത്ര മധുരകരം; നിദ്ര തന്‍ മധ്യത്തില്‍ സ്വപ്നതിലെത്തും പ്രീയെ നീ എത്ര .........