ഇനിയും എത്ര നാള്‍ നിന്നെയും കാത്തു ഞാന്‍
ഉരുകുന്നു പ്രിയേ ഞാന്‍ ആകെ..
നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍
എന്നും എത്ര സുന്ദരം
നീ എന്‍ അരികില്‍ ഉണ്ടായ നാളുകള്‍
നിന്‍ മടിയില്‍ ഉറങ്ങിയ ആ നാളുകള്‍
മറക്കില്ല ഞാന്‍ എന്‍ ജീവനില്‍
പോയി നീ എങ്ങോ ഒന്നും പറയാതെ
പാവമീ എന്നെ തനിച്ചാക്കി
നിന്‍ കാലൊച്ച കേള്‍ക്കനായ് ഞാന്‍
എന്നും കൊതിപ്പു
വരില്ലേ നീ എന്‍ പ്രിയ വേനല്‍മഴയെ......