ഒരു കവിത്ക്കായ് എന്നോ നീ
ബാക്കി വച്ചോരീ പ്രണയം
മറന്നു ഞാന്‍ എന്‍ പ്രിയതമതന്‍ പേരുപോലും
ഉണ്ടായിരുന്നിലെ നിനക്കായിരം പേരുകള്‍ ....
ഓര്‍ക്കാന്‍ കഴിയുമെങ്കിലും എന്തിനു ഞാന്‍ ......
ഓര്‍മ്മകള്‍ മരിക്കട്ടെ . കാത്തിരിക്കാം.....
ബാക്കി വച്ചോരീ പ്രണയം
മറന്നു ഞാന്‍ എന്‍ പ്രിയതമതന്‍ പേരുപോലും
ഉണ്ടായിരുന്നിലെ നിനക്കായിരം പേരുകള്‍ ....
ഓര്‍ക്കാന്‍ കഴിയുമെങ്കിലും എന്തിനു ഞാന്‍ ......
ഓര്‍മ്മകള്‍ മരിക്കട്ടെ . കാത്തിരിക്കാം.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ