തിങ്കളാഴ്‌ച, ജൂലൈ 24, 2006

നീല നിശ തന്‍ ചാരുതയില്
‍ചന്ദ്രിക തന്‍ മടി തട്ടിലുറങ്ങും
എന്‍ പ്രിയ പ്രാണേശ്വരിനി അറിയുനീലയൊ
എന്‍പ്രണയത്തിന്‍ തീക്ഷ്ണത

4 അഭിപ്രായങ്ങൾ:

അനംഗാരി പറഞ്ഞു...

പ്രണയപരവശനാണല്ലോ?....
ചില വ്യാകരണ പിശകുകള്‍ കവിതകളില്‍ കാണുന്നു... ഉമേഷ്ജി സഹായിക്കും എന്നു വിശ്വസിക്കുന്നു.
നല്ലതു വരട്ടെ എന്നു ആശംസിക്കുന്നു...

Sreejith K. പറഞ്ഞു...

പ്രണയിനിക്ക് ലിങ്ക് കൊടുത്തിരുന്നോ, കവിത കണ്ടാല്‍ ചിലപ്പൊ തീക്ഷ്ണത അറിഞ്ഞാലോ?

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ചെയ്തിട്ടില്ലെങ്കില്‍ ഇതാ ലിങ്ക്.

ഈ ബ്ലോഗിന്റെ പേര്‍ മലയാളത്തില്‍ ആക്കുകയാണെങ്കില്‍ ഇവിടെ അത് അക്ഷരമാല ക്രമത്തില്‍ വന്നേനേ.

:: niKk | നിക്ക് :: പറഞ്ഞു...

പ്രണയത്തിന് ഭാഷ ഒരു പ്രശ്നമാണോ കുടിയാ?

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നല്ലേ പണ്ടാരാണ്ട് പറഞ്ഞിരിക്കുന്നത്...

നിനക്കായ്, വേര്‍ഡ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്തു വയ്ക്കൂ...

പോരട്ടേ, കൂടുതല്‍ പ്രണയം മുറ്റുന്ന വരികള്‍... :)

Doney പറഞ്ഞു...

നിനക്കായ് ആരെങ്കിലും കാണുമോഡെയ്....