തിങ്കളാഴ്‌ച, ജൂലൈ 24, 2006

അധരമെത്ര മധുരമെന്നൊതുവാന്
‍അധികാരമേകിയാലും
അധരമൊ വദനമൊ അതൊ
അധരത്തിന്‍ മധുരമൊ
എതാണു പ്രിയെ മധുരതമം

1 അഭിപ്രായം:

Mubarak Merchant പറഞ്ഞു...

നിനക്കായ് എന്ന പേരിലെഴുതാ‍ന്‍ ഒരുപാട്പേര്‍.
എന്നാല്‍, ഒരിക്കലെങ്കിലും എനിക്കായ് എഴുതാന്‍ ആരും തയ്യാറായില്ല. ഒരുപക്ഷെ അതായിരിക്കാം എന്റെ ദുരന്തം