വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2006

പുലര്‍കാല മലര്‍ പോലെ സുന്ദരിയായ കാവ്യക്കായ്‌........


നിന്‍ നയന മെത്ര സുന്ദരം,
ആ നയനത്താലുള്ള നോട്ടന്മെത്ര
സുഖകരംനിന്‍ അധര മെത്ര വശ്യം,
ആ അധരത്താലുള്ള മന്ദസ്മിതം എത്ര മധുരതരം
സഖി നീ എന്ത്ര സുന്ദരി
നീ ചാരെ വരും നാള്‍ ഞാന്‍ എത്ര സുകൃതി....

1 അഭിപ്രായം:

ഉമ്മര് ഇരിയ പറഞ്ഞു...

അങ്ങിനെ കാവ്യയെക്കുറിച്ചു കവിതയെഴുതി ഇവിടെ ചൊറിയുംകുത്തിയിരുന്നാല് അവളെ ആണ്‍പ്പിള്ളെരു കൊണ്ടുപോകും.