തിങ്കളാഴ്‌ച, മേയ് 21, 2007

രാത്രി തന്‍ ആദ്യയാമങ്ങളില്‍
cyber ഗ്രാമത്തിന്‍ വഴികളിലങ്ങൊളമിങ്ങോളം
ആരെയോ തേടി നടന്നു ഞാന്‍
ഒരു വസന്തം പോലെ വന്നു നീ
അറിയീല ഒന്നും നിന്‍ നാമം പോലും
അങ്ങനെയേറെ നാള്‍ നീ മറഞ്ഞിരുന്നു
കാത്തിരുന്നു ഞാന്‍ നീ മാഞ്ഞു പോകല്ലെ എന്ന മനവുമായ്‌
ഒരു നാള്‍ cyberമറനീക്കി വന്നു നീ
നീ എത്ര സുന്ദരി നിന്‍ സഖി എത്ര മനോഹരി......

അഭിപ്രായങ്ങളൊന്നുമില്ല: