അമ്മുവായ് നിന്നെ ആദ്യമായ് കണ്ടു ഞാന്‍
പിന്നെ നീ നിമ്മിയായ് ഭാര്യയായ് ,
അപ്പുവിന്‍ അമ്മയായി ....
ഇനിയുമുണ്ട് ഏറെ വേഷങള്‍
അതിനായി ഇനിയുമുണ്ടാകട്ടെ ഏറെ ജന്മദിനങ്ങള്‍
ബുധനാഴ്‌ച, ഒക്‌ടോബർ 28, 2009
വ്യാഴാഴ്‌ച, ഡിസംബർ 11, 2008
തിങ്കളാഴ്‌ച, ഓഗസ്റ്റ് 04, 2008
ഞായറാഴ്‌ച, ജനുവരി 06, 2008
വ്യാഴാഴ്‌ച, നവംബർ 22, 2007
തിങ്കളാഴ്‌ച, മേയ് 21, 2007
രാത്രി തന്‍ ആദ്യയാമങ്ങളില്‍
cyber ഗ്രാമത്തിന്‍ വഴികളിലങ്ങൊളമിങ്ങോളം
ആരെയോ തേടി നടന്നു ഞാന്‍
ഒരു വസന്തം പോലെ വന്നു നീ
അറിയീല ഒന്നും നിന്‍ നാമം പോലും
അങ്ങനെയേറെ നാള്‍ നീ മറഞ്ഞിരുന്നു
കാത്തിരുന്നു ഞാന്‍ നീ മാഞ്ഞു പോകല്ലെ എന്ന മനവുമായ്
ഒരു നാള്‍ cyberമറനീക്കി വന്നു നീ
നീ എത്ര സുന്ദരി നിന്‍ സഖി എത്ര മനോഹരി......
cyber ഗ്രാമത്തിന്‍ വഴികളിലങ്ങൊളമിങ്ങോളം
ആരെയോ തേടി നടന്നു ഞാന്‍
ഒരു വസന്തം പോലെ വന്നു നീ
അറിയീല ഒന്നും നിന്‍ നാമം പോലും
അങ്ങനെയേറെ നാള്‍ നീ മറഞ്ഞിരുന്നു
കാത്തിരുന്നു ഞാന്‍ നീ മാഞ്ഞു പോകല്ലെ എന്ന മനവുമായ്
ഒരു നാള്‍ cyberമറനീക്കി വന്നു നീ
നീ എത്ര സുന്ദരി നിന്‍ സഖി എത്ര മനോഹരി......
ശനിയാഴ്‌ച, ഡിസംബർ 30, 2006
ചൊവ്വാഴ്ച, ഡിസംബർ 26, 2006
ഞായറാഴ്‌ച, ഡിസംബർ 10, 2006
വെള്ളിയാഴ്‌ച, സെപ്റ്റംബർ 08, 2006
ചൊവ്വാഴ്ച, ഓഗസ്റ്റ് 01, 2006
തിങ്കളാഴ്‌ച, ജൂലൈ 24, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)