ഞായറാഴ്‌ച, ജനുവരി 06, 2008

പന്ത്രണ്ടു sim കള്‍ ഉള്ള മോളെ
നിന്റെ sim കളില്‍ എതിലുണ്ടു balance ??
നിന്റെ mobile lil 5 ന്റെ പൈസയില്ല
കയ്യില്‍ Hutch ന്റെ sim കള്‍ ഒന്നുമില്ല
Recharge ചെയ്യാത്ത നീയാണു കേമി
നിന്നെ വിളിക്കുന്ന ഞാനാണു വിഢ്ഢി

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

daai ninte onakka kavitha ezhuthu njn innathode avasaanippikkum...

കലി പറഞ്ഞു...

അഞ്ചു കാശു മുടക്കി ആരെയും വിളിക്കാത്ത നീയാണോടാ ഇത് എഴുതുന്നത്?

doney “ഡോണി“ പറഞ്ഞു...

നീ എന്നും ഭ്രാന്തനും വിഡ്ഢിയുമായി നടന്നോടാ..
കാശു മുടക്കി വിളിച്ചില്ലേല്‍ നിന്റെ സഖി വല്ലവന്റെയും കൂടെ പോകും..

അജ്ഞാതന്‍ പറഞ്ഞു...

Ini ithupolulla kavithakal ezhutharuth......... Please...........