നിനക്കായ്
all 4 u my dear
ചൊവ്വാഴ്ച, ഓഗസ്റ്റ് 01, 2006
അവള്‍ക്കായി ഞാന്‍ എഴുതുന്നു പക്ഷെ അവള്‍ ആരാ ? അറിയില്ല.... ഈതു വരെ കാണാത്ത പ്രിയെ നിനക്കായ്....
രാഗമായ് താളമായ്
നി എന്‍ ആരൊമലായ്
മൂകമായ് ശാന്തമായ്
ഞാന്‍ നിന്നിലനുരാഗിയായ്....
തിങ്കളാഴ്‌ച, ജൂലൈ 24, 2006
അധരമെത്ര മധുരമെന്നൊതുവാന്
അധികാരമേകിയാലും
അധരമൊ വദനമൊ അതൊ
അധരത്തിന്‍ മധുരമൊ
എതാണു പ്രിയെ മധുരതമം
അര്‍ദ്രമായ് നിന്‍ മിഴികളിലെന്
പ്രണയമാം അഭിവാഞ്ജ ദര്‍ശിച്ചു ഞാന്‍,
മിഴികളില്‍ ദര്‍ശിച്ച മൃദു വികാരത്തെ
അധരത്താല്‍ ജന്മമേകിയാലും...
നീല നിശ തന്‍ ചാരുതയില്
ചന്ദ്രിക തന്‍ മടി തട്ടിലുറങ്ങും
എന്‍ പ്രിയ പ്രാണേശ്വരിനി അറിയുനീലയൊ
എന്‍പ്രണയത്തിന്‍ തീക്ഷ്ണത
വളരെ പുതിയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)